Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightവെ​ഞ്ഞാ​റ​മൂ​ട്...

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാതകം:​ സി.​ബി.​ഐ അന്വേഷണം ആവശ്യപ്പെട്ട്​ കോണ്‍ഗ്രസ് ഉപവാസം

text_fields
bookmark_border
വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാതകം:​ സി.​ബി.​ഐ അന്വേഷണം ആവശ്യപ്പെട്ട്​ കോണ്‍ഗ്രസ് ഉപവാസം
cancel
camera_alt

മു​ദാ​ക്ക​ല്‍ മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി വാ​ള​ക്കാ​ട് ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം

ആ​റ്റി​ങ്ങ​ല്‍: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും കോ​ണ്‍ഗ്ര​സ് ഓ​ഫി​സു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ത്ത അ​ക്ര​മി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി.

മു​ദാ​ക്ക​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ള​ക്കാ​ട് ജ​ങ്​​ഷ​നി​ല്‍ ന​ട​ന്ന സ​മ​രം കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍ഗ്ര​സ് മു​ദാ​ക്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സു​ജി​ത്ത് ചെ​മ്പൂ​ര് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ആ​ര്‍.​എ​സ്. വി​ജ​യ​കു​മാ​രി, ഇ​ള​മ്പ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി​ന്ധു കു​മാ​രി, ആ​റ്റി​ങ്ങ​ല്‍ സു​രേ​ഷ്, പ​ള്ളി​യ​റ മി​ഥു​ന്‍, എം.​എ​സ്. അ​ഭി​ജി​ത്ത്, വാ​ള​ക്കാ​ട് ബാ​ദു​ഷ, അ​നി​ത രാ​ജ​ന്‍ബാ​ബു, പൊ​യ്ക​മു​ക്ക് സു​ജാ​ത​ന്‍, സി​നി, എ.​റ​ഫീ​ഖ്, കെ.​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, സു​ചേ​ത​കു​മാ​ര്‍, ചി​റ​യ​ടി ബാ​ബു, ഷി​ബു മു​ദാ​ക്ക​ല്‍, ര​വി​കു​മാ​ര്‍, അ​യി​ലം സു​രേ​ഷ്, എ.​കെ.​സി, ബി​നു പൊ​യ്ക​മു​ക്ക്, സ​ബീ​ലാ ബീ​വി, വ​സ​ന്ത, നി​തി​ന്‍ പാ​ലോ​ട്, സു​ജീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ആ​റ്റി​ങ്ങ​ല്‍: വ​ഞ്ചി​യൂ​ര്‍ ജ​ങ്​​ഷ​നി​ല്‍ കോ​ണ്‍ഗ്ര​സ്​ ക​ര​വാ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​വാ​സം ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​ഉ​ണ്ണി​കൃ​ഷ്​​ണ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എം.​കെ. ജ്യോ​തി അ​ധ്യ​ക്ഷ​നാ​യി. നി​സാം തോ​ട്ട​ക്കാ​ട്, സു​രേ​ന്ദ്ര​കു​റു​പ്പ്, ഇ​ല്യാ​സ്, ജാ​ബി​ര്‍, അ​ച്യു​ത്, റാ​ഫി, ദി​നേ​ശ​ന്‍ പി​ള്ള, മു​ബാ​റ​ക്ക്, സ​ബീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

അ​ഴൂ​ര്‍ പെ​രു​ങ്ങു​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഴൂ​ര്‍ മു​ട്ട​പ്പ​ല​ത്ത് പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ബി​ജു​ശ്രീ​ധ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, ജി. ​സു​രേ​ന്ദ്ര​ന്‍, വി.​കെ. ശ​ശി​ധ​ര​ന്‍, അ​ഴൂ​ര്‍ വി​ജ​യ​ന്‍, സി.​എ​ച്ച്. സ​ജീ​വ്, എ.​ആ​ര്‍. നി​സാ​ര്‍, എ​സ്.​ജി. അ​നി​ല്‍കു​മാ​ര്‍, മാ​ട​ന്‍വി​ള നൗ​ഷാ​ദ്, എം. ​മ​നോ​ജ്, ജി​ത ജെ.​എ​സ്, സ​ജി​ന്‍ സ​ക്കീ​ര്‍, നി​ഷാ​ബ്, മോ​നി​ഷ് പെ​രു​ങ്ങു​ഴി, ര​ഞ്ജി​ത്ത് പെ​രു​ങ്ങു​ഴി, അ​ഴൂ​ര്‍ രാ​ജു, യാ​സി​ര്‍ യ​ഹി​യ, എ​സ്.​മ​ധു, എം. ​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ചി​റ​യി​ന്‍കീ​ഴ്: ആ​ല്‍ത്ത​റ​മൂ​ട്ടി​ല്‍ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഭാ​ര​തീ​യ ദ​ലി​ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ട​യ്​​ക്കാ​വൂ​ര്‍ അ​ശോ​ക​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ദ​ലി​ത് കോ​ണ്‍ഗ്ര​സ് ശാ​ര്‍ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എം.​എ​സ്. രാ​ജേ​ഷ്, ഉ​ണ്ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressvenjaramoodu twin murderCBI
News Summary - venjaramoodu twin murder handover to CBI- congress
Next Story