Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightപിടിച്ചുപറി കേസിൽ...

പിടിച്ചുപറി കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

ആ​റ്റി​ങ്ങ​ൽ: മാ​മ​ത്ത് ബ​സ് കാ​ത്തു​നി​ന്ന യാ​ത്ര​ക്കാ​ര​ന്റെ മൊ​ബൈ​ൽ ഫോ​ണും രൂ​പ​യും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. അ​യി​രൂ​ർ പാ​റ തു​ണ്ട​ത്തി​ൽ ശാ​സ്ത​വ​ട്ടം സ്വ​ദേ​ശി പ്ര​വീ​ൺ (33), മാ​മം പ​ന്ത​ല​ക്കോ​ട് പാ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ദി​ലീ​ഷ് (33)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 13ന് ​മാ​മ​ത്ത് ബ​സ് കാ​ത്തു​നി​ന്ന ക​ടു​വ​യി​ൽ സ്വ​ദേ​ശി ജ​യ ലാ​ലി​ന്റെ 25000 രൂ​പ​യു​ടെ മൊ​ബൈ​ലും 31000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ എ​സ്.​എ​ച്ച്.​ഒ ത​ൻ​സീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:extortionExtortion Casearrest
News Summary - Two arrested in extortion case
Next Story