Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ
text_fieldsbookmark_border
ആറ്റിങ്ങൽ: വിദ്യാർഥികളോട് മോശമായി സംസാരിച്ച സംഭവത്തിൽ ട്യൂഷൻ സെൻറർ ഉടമ അറസ്റ്റിൽ. ആറ്റിങ്ങൽ നഗരത്തിലെ ട്യൂഷൻ സെന്റർ ഉടമ ജയപ്രസാദിനെയാണ് (പ്രസാദ്) ആറ്റിങ്ങൽ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ്ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിൽ ആണ് രണ്ടു വിദ്യാർഥിനികൾ പരാതി ഉന്നയിച്ചത്.
ചൈൽഡ് ലൈൻ ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസിന് കൈമാറി. തുടർന്നാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

