Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഅബൂദബിയിലെ ആദ്യ മലയാളി...

അബൂദബിയിലെ ആദ്യ മലയാളി വനിതാ ഹെവി ഡ്രൈവറായി സുജ റാണി

text_fields
bookmark_border
അബൂദബിയിലെ ആദ്യ മലയാളി വനിതാ ഹെവി ഡ്രൈവറായി സുജ റാണി
cancel
camera_alt

സു​ജ റാ​ണി​

ആ​റ്റി​ങ്ങ​ൽ: അ​ബൂ​ദ​ബി​യി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​താ ഹെ​വി ബ​സ് ഡ്രൈ​വ​റെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​നി. അ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പെ​രു​ങ്ങു​ഴി എ​റ​ത്ത് വീ​ട്ടി​ൽ സു​ദ​ർ​ശ​ന​െൻറ​യും അ​മ്മി​ണി​യു​ടെ​യും മ​ക​ൾ സു​ജ റാ​ണി​യാ​ണ് അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​താ ഹെ​വി ബ​സ് ഡ്രൈ​വ​റെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ബൂ​ദ​ബി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ സ്കൂ​ൾ ബ​സ് സൂ​പ്പ​ർ​വൈ​സ​റാ​ണ് സു​ജ റാ​ണി. ക​ഴി​ഞ്ഞ ദി​വ​സം ലൈ​സ​ൻ​സ് ​ൈക​യി​ൽ കി​ട്ടി. ഭ​ർ​ത്താ​വ് സ​ന്തോ​ഷ്‌ അ​ബൂ​ദ​ബി ബ്രി​ട്ടീ​ഷ് ക്ല​ബ് ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക്ക​ൾ ഗൗ​രി ന​ന്ദ, ഗൗ​രി കൃ​ഷ്ണ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suja Raniheavy driver
News Summary - Suja Rani became the first Malayalee woman heavy driver in Abu Dhabi
Next Story