ചുവരെഴുതാന് വിദ്യാര്ഥിനികളും
text_fieldsഅഞ്ചുതെങ്ങില് വിദ്യാര്ഥിനികള് ചുവരെഴുത്ത് നടത്തുന്നു
ആറ്റിങ്ങല്: തെരഞ്ഞെടുപ്പ് ആവേശത്തിൽ ചുവരെഴുതാന് വിദ്യാര്ഥിനികളും. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാര്ഡിലാണ് വിദ്യാര്ഥിനികള് ചുവരെഴുത്ത് നടത്തുന്നത്.
പള്ളിമുക്ക് യു.ഐ.റ്റി വിദ്യാര്ഥിനി നവ്യ എസ്. രാജ്, നഴ്സിങ് വിദ്യാര്ഥിനികളായ ലിനി, ജെസ്ന, പ്ലസ് ടു വിദ്യാര്ഥിനി ആതിര, കടയ്ക്കാവൂര് എസ്.എന്.വി സ്കൂള് വിദ്യാര്ഥിനികളായ സോനാ സജയന്, ആര്യ എന്നിവരാണ് ചുവരെഴുത്തിലെ കലാവിരുത് ആവേശപൂര്വം ഏറ്റെടുത്തത്. എസ്.എഫ്.ഐ പ്രവര്ത്തകരായതിനാല് തന്നെ എല്.ഡി.എഫ് സ്ഥാനാര്ഥിക്ക് വേണ്ടി മാത്രമാണ് ഇവരുടെ ചുവരെഴുത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

