Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightമാലിന്യംതള്ളൽ...

മാലിന്യംതള്ളൽ അറിയിച്ചാൽ പാരിതോഷികം

text_fields
bookmark_border
reward
cancel
camera_alt

ആ​റ്റി​ങ്ങ​ലി​ൽ മാ​ലി​ന്യം​ത​ള്ള​ൽ വി​വ​രം അ​റി​യി​ച്ചാ​ൽ പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന പ​ദ്ധ​തി

ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് പൊ​തു​യി​ട​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​ന്റെ​യും ക​ത്തി​ക്കു​ന്ന​തി​ന്റെ​യും ചി​ത്ര​ങ്ങ​ട​ക്കം ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി​യാ​ൽ 2500 രൂ​പ പാ​രി​തോ​ഷി​കം ല​ഭി​ക്കും.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ 8089081316 എ​ന്ന വാ​ട്സ​പ്പ് ന​മ്പ​റി​ൽ ദൃ​ശ്യ​ങ്ങ​ള​യ​ക്കാം. ചി​ത്ര​ങ്ങ​ൾ അ​യ​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. വാ​ട്സ​പ്പ് ന​മ്പ​റി​ന്റെ പ്ര​ദ​ർ​ശ​ന​വും പാ​രി​തോ​ഷി​ക തു​ക​യു​ടെ പ്ര​ഖ്യാ​പ​ന​വും ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. കു​മാ​രി നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജി. ​തു​ള​സീ​ധ​ര​ൻ​പി​ള്ള, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ അ​വ​ന​വ​ഞ്ചേ​രി രാ​ജു, എ​സ്. ഷീ​ജ, സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ൺ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ റാം​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waste DumpingTrivandrum NewsReward
News Summary - Reward for reporting littering waste
Next Story