Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightപ്രേംനസീർ സ്മാരക...

പ്രേംനസീർ സ്മാരക ലൈബ്രറി ഉദ്‌ഘാടനം ചെയ്തു

text_fields
bookmark_border
പ്രേംനസീർ സ്മാരക ലൈബ്രറി ഉദ്‌ഘാടനം ചെയ്തു
cancel
camera_alt

പ്രേം​ന​സീ​ർ സ്മാ​ര​ക ലൈ​ബ്ര​റി സാ​ഹി​ത്യ​കാ​ര​ൻ ഉ​ണ്ണി ആ​റ്റി​ങ്ങ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ആ​റ്റി​ങ്ങ​ൽ: മു​ട​പു​രം പ്രേം​ന​സീ​ർ സ്മാ​ര​ക ശാ​ന്തി വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച പ്രേം​ന​സീ​ർ സ്മാ​ര​ക ലൈ​ബ്ര​റി ഉ​ണ്ണി ആ​റ്റി​ങ്ങ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്റ് ആ​ർ. തു​ള​സീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​സ്ത​ക വി​ത​ര​ണം സാ​ഹി​ത്യ​കാ​ര​ൻ രാ​മ​ച​ന്ദ്ര​ൻ ക​ര​വാ​രം നി​ർ​വ​ഹി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കി​ഴു​വി​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ർ. ര​ജി​ത, സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ എ.​കെ. ഫൈ​സ​ൽ, കി​ഴു​വി​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ.​ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ സൈ​ജ​നാ​സ​ർ, കി​ഴു​വി​ലം രാ​ധാ​കൃ​ഷ്ണ​ൻ, സി.​എ​സ്. ച​ന്ദ്ര​ബാ​ബു, അ​ജി​ത്.​സി കി​ഴു​വി​ലം, എ​ൻ. ശ​ശി​ധ​ര​ൻ നാ​യ​ർ, ആ​ർ.​കെ. ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി വി. ​ബ​ങ്കി​ൻ ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​ൻ.​എ​സ്. അ​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LibraryInaugurationAttingalPrem Nazeer
News Summary - Premnaseer Memorial Library inaugurated
Next Story