Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightബാലഗോപാലിന്‍റെ പ്ലാൻ...

ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം -വി. മുരളീധരൻ

text_fields
bookmark_border
ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം -വി. മുരളീധരൻ
cancel

ആ​റ്റി​ങ്ങ​ൽ: ക​ട​മെ​ടു​പ്പു​കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം വെ​ച്ച് ഞെ​രു​ക്കു​ന്നെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യി പൊ​ളി​ക്കു​ന്ന വി​ധി​യാ​ണ് സു​പ്രീം കോ​ട​തി​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ. ആ​റ്റി​ങ്ങ​ലി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം -വി. മുരളീധരൻബാ​ല​ഗോ​പാ​ൽ ബ​ജ​റ്റി​ൽ പ​റ​ഞ്ഞ​ത് പ്ലാ​ൻ ബി ​ഉ​ണ്ടെ​ന്നാ​ണ്. പ്ലാ​ൻ ബി ​എ​ന്തെ​ന്ന് അ​റി​യാ​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​രം ആ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KN BalagopalanV. Muralidharan
News Summary - People should know what is Balagopal's Plan B -V. Muralidharan
Next Story