Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightസദാചാര പൊലീസ് ചമഞ്ഞ്...

സദാചാര പൊലീസ് ചമഞ്ഞ് അതിക്രമം; ഒരാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

ആറ്റിങ്ങൽ: സദാചാര പൊലീസ് ചമഞ്ഞ് എ.എസ്.ഐയെയും ഭാര്യയെയും ആക്രമിച്ച കേസിൽ ആറ്റിങ്ങൽ മാമം ചരുവിളവീട്ടിൽ നിസാറുദ്ദീനെ (42) ആറ്റിങ്ങൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. കഴിഞ്ഞദിവസം മാമത്തു ​െവച്ചായിരുന്നു സംഭവം.

ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാൻ പോയി തിരിച്ചു വരുകയായിരുന്ന കൊട്ടിയം പൊലീസ്​ സ്​റ്റേഷനിലെ എ.എസ്.ഐ രാജേഷിനെയും ഭാര്യ മിനിയെയും ഇയാൾ സദാചാരം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. നിസാറുദ്ദീനൊപ്പം ഒരാൾകൂടി ഉണ്ടായിരുന്നുവെന്നും അയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moral policingArrests
News Summary - moral policing; man arrested
Next Story