Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി കെ. രാധാകൃഷ്ണ​െൻറ കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
k radhakrishnan car accident
cancel
camera_alt

മന്ത്രി കെ. രാധാകൃഷ്ണ​െൻറ കാർ അപകടത്തിൽപെട്ടപ്പോൾ

ആറ്റിങ്ങല്‍: മന്ത്രി കെ. രാധാകൃഷ്ണന്‍ സഞ്ചരിച്ച കാറിനുപിന്നില്‍ മറ്റൊരു കാറിടിച്ചു. മന്ത്രിക്ക് പരിക്കില്ല. വാഹനത്തിന് ചെറിയ തോതിൽ കേടുപാടുണ്ടായി.

ദേശീയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍പമ്പിനു സമീപം വെള്ളിയാഴ്ച രാത്രി ഏഴോടെയാണ്​ അപകടം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക്​ പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെയുണ്ടായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസില്‍ വിവരമറിയിച്ചശേഷം മന്ത്രി അതേ വാഹനത്തില്‍ യാത്ര തുടര്‍ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister K Radhakrishnan's car met with accident
Next Story