Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഎൽ.ഡി.എഫ് പ്രവർത്തകർ...

എൽ.ഡി.എഫ് പ്രവർത്തകർ വ്യാപകമായി ക്രമക്കേടുകൾ നടത്തി -അടൂർ പ്രകാശ്

text_fields
bookmark_border
vote
cancel

ആ​റ്റി​ങ്ങ​ൽ: പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ്​ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും ബൂ​ത്തു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി കാ​ട്ടി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് ചീ​ഫ് ഇ​ല​ക്​​ഷ​ൻ ക​മീ​ഷ​നും ജി​ല്ല ക​ല​ക്ട​ർ​ക്കും റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​ക്കും പ​രാ​തി ന​ൽ​കി. എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ബാ​ഡ്ജ് ധ​രി​ച്ച്​ ബൂ​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക​യും വ്യാ​പ​ക​മാ​യി പ​ണം വി​ത​ര​ണം ചെ​യ്ത​താ​യു​മാ​ണ്​ പ​രാ​തി.

ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു നി​യ​മ​ലം​ഘ​ന​മ​ത്രെ. മ​ണ്ഡ​ല​ത്തി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ കാ​മ​റ സ്ഥാ​പി​ച്ചി​ല്ല എ​ന്നും പ​രാ​തി​യിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrregularitiesTrivandrum NewsLDFLok Sabha Elections 2024
News Summary - LDF workers committed widespread irregularities - Adoor Prakash
Next Story