Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightകള്ളനോട്ടുകള്‍...

കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

text_fields
bookmark_border
black money
cancel
camera_alt

representational image

ആ​റ്റി​ങ്ങ​ല്‍: 500 രൂ​പ​യു​ടെ അ​ഞ്ച് ക​ള്ള​നോ​ട്ടു​ക​ള്‍ ഇ​ള​മ്പ പാ​റ​യ​ടി​യി​ലെ പാ​റ​ക്വാ​റി​യി​ല്‍ ക​ണ്ടെ​ത്തി. പാ​റ​ക​യ​റ്റാ​നെ​ത്തി​യ ടി​പ്പ​ര്‍ ലോ​റി​ക്കാ​ര​ന്‍ ന​ൽ​കി​യ നോ​ട്ടു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണ​മാ​ണ് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ത​ന്നെ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

ലോ​റി ഡ്രൈ​വ​റെ ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍ മാ​മ​ത്തു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്നാ​ണ് നോ​ട്ട് ല​ഭി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി. പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ചോ​ദ്യം​ചെ​യ്യു​ക​യും പ​മ്പി​ലും ജീ​വ​ന​ക്കാ​ര​െൻറ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​മ്പി​ലെ​ത്തി 3000 രൂ​പ​ക്ക്​ പെ​ട്രോ​ള​ടി​ച്ച​യാ​ള്‍ ന​ൽ​കി​യ നോ​ട്ടു​ക​ളാ​ണി​തെ​ന്ന്​ ഇ​യാ​ള്‍ പ​റ​ഞ്ഞ​ു. നോ​ട്ടു​ക​ളു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Investigationcounterfeit notes
Next Story