Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഒരു വയസ്സുകാരിയുടെ തല...

ഒരു വയസ്സുകാരിയുടെ തല കലത്തിൽ കുടുങ്ങി, ഫയർഫോഴ്സ് രക്ഷകരായി

text_fields
bookmark_border
ഒരു വയസ്സുകാരിയുടെ തല കലത്തിൽ കുടുങ്ങി, ഫയർഫോഴ്സ് രക്ഷകരായി
cancel
camera_alt

ക​ല​ത്തി​ൽ ത​ല കു​ടു​ങ്ങി​യ ഒ​രു വ​യ​സ്സു​കാ​രി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ക്കു​ന്നു

ആ​റ്റി​ങ്ങ​ൽ: കു​രു​ന്നി​െൻറ ത​ല​യി​ൽ ക​ലം കു​ടു​ങ്ങി, ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. വ​ക്കം അ​ണ​യി​ൽ സ്വ​ദേ​ശി ശ്യാം ​ല​ല്ലു​വി​െൻറ ഒ​രു വ​യ​സ്സു​ള്ള മ​ക​ൾ ശി​വ​ന​ന്ദ​യാ​ണ് കെ​ണി​യി​ലാ​യ​ത്.

ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ത​ല ക​ല​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ക​ല​വു​മാ​യി ശി​വ​ന​ന്ദ​യെ ആ​റ്റി​ങ്ങ​ൾ അ​ഗ്​​നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ എ​ത്തി​ച്ചു.

അ​സി​സ്​​റ്റ​ൻ​റ് സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ മ​നോ​ഹ​ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ ക​രു​ത​ലോ​ടെ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ലം മു​റി​ച്ചു​മാ​റ്റി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attingalFireforce rescue
News Summary - head of baby trapped in pot, fireforce became rescuers
Next Story