Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുറിക്കുള്ളിൽ ലോക്കായ കുരുന്നിന് ഫയർഫോഴ്സ് രക്ഷകരായി

text_fields
bookmark_border
child-hide-31-05-2020
cancel
camera_altrepresentational image

ആറ്റിങ്ങൽ: രണ്ടര വയസ്സുകാരൻ കതകടച്ചു, ആറ്റിങ്ങൾ ഫയർഫോഴ്സ് രക്ഷകരായി. വെള്ളിയാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം. അവനവഞ്ചേരി കിളിത്തട്ടുമുക്ക് സ്വദേശി ഹേമന്ദി​െൻറ മകനായ രണ്ടരവയസ്സുകാരനാണ് മുറിക്കുള്ളിൽ അകപ്പെട്ടത്.

പരിഭ്രാന്തരായ വീട്ടുകാർ അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ അഗ്​നിരക്ഷാ നിലയത്തിലെ എ.എസ്.ടി.ഒ സജിത്ത് ലാലി​െൻറ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളായ മനു വി.നായർ, വിദ്യാരാജ്, ജി.കെ. രാജഗോപാൽ, നിതിൻ, ഷൈൻ ജോൺ എന്നിവർ ചേർന്നാണ് കതക് തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Firefighters rescued the child, who was locked inside the room
Next Story