Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഒറ്റ കൊളാഷിൽ 13...

ഒറ്റ കൊളാഷിൽ 13 പ്രമുഖരുടെ ചിത്രം വരച്ച് ഫർസാന ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ

text_fields
bookmark_border
farsana
cancel
camera_alt

ഫ​ർ​സാ​ന ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സ്​ മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി

ആ​റ്റി​ങ്ങ​ൽ: ചി​ത്ര​ക​ല വൈ​ഭ​വ​ത്തി​ലൂ​ടെ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​നേ​ടി ഫ​ർ​സാ​ന. ചി​റ​യി​ൻ​കീ​ഴ് ചു​മ​ടു​താ​ങ്ങി ന​ബീ​സ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സാ​ലി​യു​ടെ​യും സ​ബി​ത​ബീ​ഗ​ത്തി​െൻറ​യും മ​ക​ൾ ഫ​ർ​സാ​ന​യാ​ണ് നാ​ടി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ല​യ​ണ​ൽ മെ​സി, ജ​യ​സൂ​ര്യ, ഇ​ന്ദ്ര​ജി​ത്ത്, ബി​ജു മേ​നോ​ൻ, നി​വി​ൻ പോ​ളി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ദു​ൽ​ക്ക​ർ സ​ൽ​മാ​ൻ, അ​ജു വ​ർ​ഗീ​സ്, ദി​ലീ​പ്, ജ​യ​റാം എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഒ​റ്റ ക്യാ​ൻ​വാ​സി​ൽ തീ​ർ​ത്ത​ത്. 29.5 x 21 സെൻറി​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ക്യാ​ൻ​വാ​സി​ൽ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ആ​യി പേ​ന​യും പെ​ൻ​സി​ലും കൊ​ണ്ടാ​ണ് ചി​ത്രം തീ​ർ​ത്ത​ത്. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​ൽ ഇ​ടം​നേ​ടി​യ ഫ​ർ​സാ​ന​യെ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു.

എ.​ഐ.​വൈ.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും കി​ളി​മാ​നൂ​ർ കാ​ർ​ഷി​ക വി​ക​സ​ന​ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ൻ​റ​ു​മാ​യ മ​നോ​ജ് ബി. ​ഇ​ട​മ​ന ഫ​ർ​സാ​ന​ക്ക് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. വാ​ർ​ഡ്‌ മെം​ബ​ർ ആ​ർ. ര​ജി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​പി.​ഐ കി​ഴു​വി​ലം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​അ​ൻ​വ​ർ​ഷാ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ന​സ് നി​സാ​ർ, എ.​ഐ.​വൈ.​എ​ഫ് കി​ഴു​വി​ലം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ജു, എം. ​ഷാ​ഹി​ദ്, അ​ഷ്‌​ക​ർ, അ​ജ്മ​ൽ, നി​യാ​സ്, മു​ഹ​മ്മ​ദ്‌ അ​ഫ്സ​ൽ, അ​ൽ അ​മാ​ൻ, ഷീ​ബ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Book of Records
News Summary - Farsana In the India Book of Records
Next Story