Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഒ​മ്പ​ത്​...

ഒ​മ്പ​ത്​ വ​യ​സ്സു​കാ​രി​യെ പീ‌​ഡി​പ്പി​ച്ച സം​വി​ധായ​ക​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
sreekanth-molesting minor girl accuse
cancel
camera_alt

ശ്രീ​കാ​ന്ത്

ആ​റ്റി​ങ്ങ​ൽ: സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ഒ​മ്പ​ത്​ വ​യ​സ്സു​കാ​രി​യെ പീ‌​ഡി​പ്പി​ച്ച കേ​സി​ൽ സം​വി​ധാ​യക​ൻ അ​റ​സ്​​റ്റി​ൽ. ആ​റ്റി​ങ്ങ​ൽ മാ​മം പ​ന്ത​ല​ക്കോ​ട് പാ​റ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​കാ​ന്ത് (48) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വ​ണ്ട​ർ ബോ​യ്​​സ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ്. മൂ​ന്നു വ​ർ​ഷം മു​മ്പ്​ ന​ട​ന്ന പീ​ഡ‌​നം ഇ​പ്പോ​ഴാ​ണ് പു​റ​ത്ത​റി​യു​ന്ന​ത്. പെ​ൺ​കു​ട്ടി​യെ 16 കാ​ര​ൻ ശ​ല്യം ചെ​യ്യു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ മാ​താ​വ് ആ​റ്റി​ങ്ങ​ൽ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യാ​ണ്​ വി​വ​രം പു​റ​ത്തു​വ​രാ​ൻ കാ​ര​ണ​മാ​യ​ത്.

പ​തി​നാ​റു​കാ​ര​നെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​ർ ത​മ്മി​ൽ അ​ടു​പ്പ​മാ​ണെ​ന്നും പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്നും അ​റി​യു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ​തി​നാ​റു​കാ​ര​നെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പെ​ൺ​കു​ട്ടി​യു​മാ​യി വ​നി​താ പൊ​ലീ​സ് ന​ട​ത്തി​യ സം​സാ​ര​ത്തി​ലാ​ണ് സം​വി​ധാ​ക​നാ​യ ശ്രീ​കാ​ന്ത് പീ​ഡി​പ്പി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. ശ്രീ​കാ​ന്തും പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യും സു​ഹ‌ൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmolesting minor girlDirector arrested
News Summary - Director arrested for molesting nine-year-old girl
Next Story