Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightചതുപ്പിൽ താഴ്ന്ന...

ചതുപ്പിൽ താഴ്ന്ന പശുവിനെ ഫയർഫോഴ്സ് രക്ഷിച്ചു

text_fields
bookmark_border
cow rescued
cancel
camera_alt

മു​ട​പു​ര​ത്ത് ച​ളി​യി​ൽ പു​ത​ഞ്ഞ പ​ശു​വി​നെ ര​ക്ഷി​ക്കു​ന്നു

ആ​റ്റി​ങ്ങ​ൽ: ച​തു​പ്പി​ൽ താ​ഴ്ന്ന പ​ശു​വി​നെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ്​ സം​ഭ​വം. മു​ട​പു​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൊ​ടി​ക്ക​ക​ത്തു വീ​ട്ടി​ൽ അ​മ​ൽ​ജി​ത്ത് എ​ന്ന​യാ​ളു​ടെ ഗ​ർ​ഭി​ണി​യാ​യ പ​ശു​വാ​ണ് ച​ളി​യി​ൽ പു​ത​ഞ്ഞ​ത്.

വ​യ​ലി​ൽ മേ​യാ​ൻ കെ​ട്ടി​യ​താ​യി​രു​ന്നു. ച​ളി​യി​ൽ പു​ത​ഞ്ഞു തി​രി​ച്ചു​ക​യ​റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി. തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു.

അ​വ​ർ എ​ത്തി ച​ളി​യി​ൽ താ​ഴ്ന്ന പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ഫ​യ​ർ അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ മ​നോ​ഹ​ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​കു​ന്ദ​ൻ, അ​നി​ഷ്, മ​നു.​വി.​നാ​യ​ർ, ബി​നു, സ​ജീം, ദി​നേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire forcecow rescued
News Summary - cow which trapped in muddy land; rescued
Next Story