Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവം ഗവ. മോഡൽ ബോയ്സിൽ

text_fields
bookmark_border
ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവം ഗവ. മോഡൽ ബോയ്സിൽ
cancel
camera_alt

ആ​റ്റി​ങ്ങ​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം പ​ന്ത​ൽ കാ​ൽ​നാ​ട്ട് ക​ർ​മം ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ

ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. എ​സ്. കു​മാ​രി നി​ർ​വ​ഹി​ക്കു​ന്നു

ആറ്റിങ്ങൽ: ഉപജില്ല കേരള സ്കൂൾ കലോത്സവം 14, 15, 16, 17 തീയതികളിലായി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഏഴ് വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി നിർവഹിച്ചു.

എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, ജനറൽ കൺവീനർ അജിത എസ്, ഹെഡ്മാസ്റ്റർ എസ്. അനിൽകുമാർ, പി.റ്റി.എ പ്രസിഡന്റ് വിജുകുമാർ, അധ്യാപക സംഘടന നേതാക്കളായ എൻ. സാബു, ദിനേഷ് കുമാർ കെ, എം. ബാബു, സി.എസ്. വിനോദ്, ടി.യു. സഞ്ജീവ്, വിവിധ സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attingal sub district School Art Festival at Govt. Model Boys
Next Story