Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightവ​യോ​ധി​ക​യെ...

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
cancel
camera_alt

അ​നീ​ഷ്

ആ​റ്റി​ങ്ങ​ൽ: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ലാ​യി. അ​ഴൂ​ർ ചി​ല​മ്പി​ൽ പ​റ​കോ​ണം ച​രു​വി​ള​വീ​ട്ടി​ൽ അ​നീ​ഷ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ഗ​സ്​​റ്റ്​ 20ന് ​ഉ​ത്രാ​ട ദി​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ ഇ​യാ​ൾ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി 64 കാ​രി​യാ​യ സ്​​ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ നി​ല​വി​ളി​ച്ച​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ വെ​മ്പാ​യ​ത്തി​ന് സ​മീ​പ​മു​ള്ള ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി സു​നീ​ഷ് ബാ​ബു​വി​നു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ​യി​ൻ​കീ​ഴ്​ എ​സ്.​എ​ച്ച്.​ഒ ജി.​ബി.​മു​കേ​ഷ്​, എ​സ്.​ഐ വി​നീ​ഷ്, എ.​എ​സ്.​െ​എ. ഷ​ജീ​ർ, റൂ​റ​ൽ ഷാ​ഡോ ടീം ​ജി.​എ​സ്.​ഐ ഫി​റോ​സ്ഖാ​ൻ, ദി​ലീ​പ്, സി.​പി.​ഒ മാ​രാ​യ ഷി​ജു, സു​നി​ൽ​രാ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly womanattempt to molest
News Summary - attempt to molest elderly woman the accused arrested
Next Story