Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരവധി കേസുകളിലെ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മ​നീ​ഷ്

ആ​റ്റി​ങ്ങ​ൽ: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം പി​ടി​യി​ൽ. ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​ധ​ശ്ര​മം, അ​ബ്കാ​രി തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ മു​ദാ​ക്ക​ൽ ക​രി​ക്ക​കം​കു​ന്ന് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മ​നീ​ഷി​നെ(26)​യാ​ണ് ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ടി. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഐ.​എ​സ്.​എ​ച്ച്.​ഒ ത​ൻ​സീം അ​ബ്ദു​ൽ സ​മ​ദ്, എ​സ്.​ഐ അ​ഭി​ലാ​ഷ്, ശ​ര​ത്, റി​യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​രി​ക്ക​കം​കു​ന്നി​ൽ​നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accused in several cases arrested
Next Story