Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightബോംബേറ് കേസിൽ പ്രതി...

ബോംബേറ് കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

റ​പ്പാ​യി

ശ്രീ​നാ​ഥ്

ആ​റ്റി​ങ്ങ​ൽ: ബോം​ബെ​റി​ഞ്ഞ്​ അ​ക്ര​മം ന​ട​ത്തി​യ ​കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ആ​റ്റി​ങ്ങ​ൽ ചി​റ്റാ​റ്റി​ൻ​ക​ര വേ​ലാ​ൻ​കോ​ണം ശി​വ​ശ​ക്തി വീ​ട്ടി​ൽ റ​പ്പാ​യി എ​ന്ന ശ്രീ​നാ​ഥ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 29ന് ​രാ​ത്രി ഏ​ഴി​ന് വ​ക്കം പാ​ട്ടു​വി​ളാ​കം ശ്രീ​നാ​രാ​യ​ണ ലൈ​ബ്ര​റി​ക്കു മു​ന്നി​ലാ​ണ് സം​ഭ​വം. വ​ട​ക്കേ​വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ ഇ​ട​യ​ല​ഴി​ക​ത്തു വീ​ട്ടി​ൽ വി​പി​ൻ​കു​മാ​റി​നെ​യും വീ​ട്ടു​ട​മ​സ്ഥ​ൻ വ​ട​ക്കേ​വീ​ട്ടി​ൽ വി​ജ​യ​നെ​യു​മാ​ണ്​ ബോം​ബെ​റി​ഞ്ഞ്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് വീ​ട്ടു​ട​മ​യു​ടെ ബൈ​ക്ക് അ​ടി​ച്ചു​ത​ക​ർ​ത്തു. ക​ട​യ്ക്കാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ സ​ജി​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത്.​എ​സ്, എ.​എ​സ്.​ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, രാ​ജീ​വ്, ജ​യ​പ്ര​സാ​ദ്, എ​സ്.​സി.​പി.​ഒ സി​യാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BombCrime newsTrivandrum news
News Summary - Accused arrested in bomb case
Next Story