Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

ഭിന്നശേഷിക്കാരിക്കു​നേരെ ബലാത്സംഗശ്രമം: അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

text_fields
bookmark_border
ഭിന്നശേഷിക്കാരിക്കു​നേരെ ബലാത്സംഗശ്രമം: അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ.

ഝാ​ർ​ഖ​ണ്ഡ് സ​ഹേ​ബ് ഗ​ഞ്ച് ജി​ല്ല​യി​ൽ തീ​ൻ​പ​ഹാ​റി​ൽ ച​ന്ദ​ൻ കു​മാ​ർ (28)നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ​െപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് കു​ളി​ക്കാ​ൻ ക​യ​റി​യ സ​മ​യ​മാ​ണ്​ പ്ര​തി വീ​ട്ടി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന്​ പെ​ൺ​കു​ട്ടി​യെ വീ​ടി​ന്റെ പി​ൻ​വ​ശ​ത്തേ​ക്ക്​ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​ബ​ഹ​ളം ​െവ​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​യു​ടെ കൈ​യി​ൽ​നി​ന്ന്​ സ്ഥ​ല​ത്ത് വീ​ണ ബാ​ഗ്​ കേ​ന്ദ്രീ​ക​രി​ച്ചും സ​മീ​പ​ത്തു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും ​െപാ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക തി​ര​ച്ചി​ലി​ലാ​ണ്​ അ​റ​സ്റ്റ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ​െപാ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ഹ​രി​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ര​തീ​ഷ്, പ്രി​യ, എ.​എ​സ്.​ഐ ശ്രീ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ര​ഞ്ജി​ത്, സി.​പി.​ഒ​മാ​രാ​യ ബി​മ​ൽ​മി​ത്ര, പ്ര​ദീ​പ്, ര​തീ​ഷ്, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ ​െപാ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape case
News Summary - Attempted rape of a dissident: Interstate worker arrested
Next Story