Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിൽ കയറി ബലാത്സംഗ...

വീട്ടിൽ കയറി ബലാത്സംഗ ശ്രമം; പ്രതിക്ക് 13 വർഷം കഠിന തടവ്

text_fields
bookmark_border
arrest
cancel
camera_alt

Represetational image

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 13 വ​ർ​ഷം ക​ഠി​ന ത​ട​വ്. വാ​മ​ന​പു​രം ആ​നാ​കു​ടി വ​യ​ലി​ൻ​വി​ട്ടീ​ൽ ലി​ബി​ൻ എ​ന്ന ക​ണ്ണ​നെ​യാ​ണ്(30) തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു ശി​ക്ഷി​ച്ച​ത്.

അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ ക​യ​റി​യ പ്ര​തി മ​ക്ക​ളോ​ടൊ​പ്പം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട്​ അ​മ്മ​യെ​ത്തി​യാ​ണ്​ യു​വ​തി​യെ ര​ക്ഷി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ. അ​ജി​ത് പ്ര​സാ​ദ്, അ​ഭി​ഭാ​ഷ​ക​രാ​യ ബി​ന്ദു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsSexual assaultTrivandrum newsAttempt
News Summary - Attempted rape at home; 13 years rigorous imprisonment for the accused
Next Story