Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആ​ക്രമണ​ക്കേസിലെ...

ആ​ക്രമണ​ക്കേസിലെ പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
ആ​ക്രമണ​ക്കേസിലെ പ്രതികൾ അറസ്​റ്റിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

ക​ഠി​നം​കു​ളം: ക​ഠി​നം​കു​ളം ശാ​ന്തി​പു​ര​ത്ത് കാ​ർ യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളെ ത​ട​ഞ്ഞ്​ പ​ട​ക്ക​മെ​റി​ഞ്ഞ​ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി.

ക​ഠി​നം​കു​ളം വെ​ട്ടു​തു​റ കോ​ൺ​വെൻറി​നു സ​മീ​പം സി​താ​ര ഹൗ​സി​ൽ അ​പ്പു എ​ന്ന ലി​ജു (32), വി​ജി​ത് (23), സെൻറ്​ ആ​​ൻ​ഡ്രൂ​സ്​ പു​ഷ്പ​വി​ലാ​സ​ത്തി​ൽ കി​ച്ചു എ​ന്ന റെ​ട്രി​ക് (26) എ​ന്നി​വ​രാ​ണ് ക​ഠി​നം​കു​ളം പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്്.

ക​ഴി​ഞ്ഞ 15നാ​ണ്​ പു​തു​ക്കു​റി​ച്ചി ഭാ​ഗ​ത്തേ​ക്ക്​ കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തെ ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്.

Show Full Article
TAGS:arrested Attempted murder 
News Summary - Attempted murder three men arrested
Next Story