Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി​ദ്യാ​ർ​ഥി​നി​യെ...

വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം: കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​നൂ​പ്

കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന്​ ബേ​ക്ക​റി ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ തൈ​ക്കാ​ട്​ വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കു​ന്ന വ​​ഴി​യി​ൽ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ്​ പ​രാ​തി. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ചെ​റു​താ​ഴം പ​യ​ങ്ങാ​ടി മേ​ലെ അ​തി​യി​ടം സി​ന്ദൂ​രം വീ​ട്ടി​ൽ അ​നൂ​പ് കു​മാ​റി​നെ​യാ​ണ് (39) ക​ന്‍റോ​ൺ​മെൻറ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC Conductorarrestmolesting attempt
News Summary - Attempt to molesting student-KSRTC conductor Arrest
Next Story