Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightATNN TVM ഹൃദയാഘാതം:...

ATNN TVM ഹൃദയാഘാതം: കൊല്ലം സ്വദേശി മദീനയിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: കൊല്ലം സ്വദേശി മദീനയിൽ മരിച്ചു മദീന: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി മരിച്ചു. മദീന ഒ.ഐ.സി.സി അസീസിയ യൂനിറ്റ് വൈസ് പ്രസിഡന്‍റും കൊല്ലം ആയൂർ സ്വദേശിയുമായ സുനീർ വട്ടത്തിൽ (41) ആണ് മരിച്ചത്. അസീസിയയിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. 15 വർഷത്തോളമായി മദീനയിൽ ഹൗസ് ഡ്രൈവറാണ്. പിതാവ്: അഹ്മദ് കുഞ്ഞ്. മാതാവ്: റൂഹലത്തു ബീവി. ഭാര്യ: ഫൗസിയ. മക്കൾ: അക്ബർ ഷാ, ആദിൽ ഷാ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കി. death_suneer ഫോട്ടോ: സുനീർ വട്ടത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story