Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്ര​തീ​ഷ്

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. മു​ട്ട​ത്ത​റ സ്വ​ദേ​ശി പ്ര​തീ​ഷി​നെ (42) മൈ​സൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ്ഥ​ല​ത്തു​നി​ന്നാ​ണ്​ ഫോ​ർ​ട്ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ധ​വ​യും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ പ​ട്ടി​ക​ജാ​തി​ക്കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നാ​ണ്​ പ​രാ​തി. ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​യെ​ന്നും ഫോ​ർ​ട്ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrest
News Summary - assaulting housewife with promise of marriage- The accused was arrested
Next Story