Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊലപാതക ശ്രമക്കേസിൽ...

കൊലപാതക ശ്രമക്കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ഡി​ക്കോ​ണ​ത്ത് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ മു​ക്കി​ൽ​ക​ട ശോ​ഭ​ന വി​ലാ​സം വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് (35) ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. മു​ക്കി​ൽ​ക​ട നു​ള്ളി​വി​ള വീ​ട്ടി​ൽ ബി​ജു​വി​നെ രാ​ത്രി 8 മ​ണി​യോ​ടെ വീ​ടി​നു മു​ൻ​പി​ൽ വ​ച്ച് പ്ര​തി വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ബി​ജു​വി​െൻറ സ​ഹോ​ദ​രി​യെ പ്ര​തി ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestCrime NewsMurder Cases
News Summary - arrested in attempted murder case
Next Story