Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ ഓട്ടിസം ക്യാമ്പ്...

വ്യാജ ഓട്ടിസം ക്യാമ്പ് സംഘടിപ്പിച്ച്​ പണം തട്ടിയ ആള്‍ അറസ്റ്റിൽ

text_fields
bookmark_border
മോ​ഹ​ന്‍ദാ​സ്‌.
cancel
camera_alt

മോ​ഹ​ന്‍ദാ​സ്‌.

വ​ട്ടി​യൂ​ർ​ക്കാ​വ്: വ്യാ​ജ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് രോ​ഗി​ക​ളി​ല്‍നി​ന്ന്​ പ​ണം ത​ട്ടി​യ ആ​ളെ വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട ത​ട്ട​യി​ല്‍ തോ​പ്പി​ല്‍ വീ​ട്ടി​ല്‍ മോ​ഹ​ന്‍ദാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ഡി​സം​ബ​ര്‍ 16,17 തീ​യ​തി​ക​ളി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നെ​ട്ട​യ​ത്ത്​ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ വെ​ച്ചാ​ണ് ഇ​യാ​ള്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. പ​ത്ര​പ്പ​ര​സ്യം ന​ല്‍കു​ക​യും ഓ​ട്ടി​സം ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

കൂ​ടാ​തെ, പ​ഠ​ന​വൈ​ക​ല്യം, ബു​ദ്ധി​മാ​ന്ദ്യം, മാ​റാ​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ 28 ദി​വ​സം കൊ​ണ്ട് പൂ​ര്‍ണ​മാ​യും മാ​റു​മെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്ര​കാ​രം ക്യാ​മ്പി​നെ​ത്തി​യ​വ​രി​ല്‍ നി​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്. വ്യാ​ജ​വാ​ഗ്ദാ​ന​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​വ​ര്‍ വ​ട്ടി​യൂ​ര്‍ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍ക്കാ​വ് സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsExtorted MoneyArrestFake Autism Camp
News Summary - Arrest- Fake-Autism-Camp-Extorted-Money
Next Story