Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസരിതക്കെതിരായ പരാതി...

സരിതക്കെതിരായ പരാതി മുക്കിയെന്ന്​ ആക്ഷേപം

text_fields
bookmark_border
സരിതക്കെതിരായ പരാതി മുക്കിയെന്ന്​ ആക്ഷേപം
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​രി​ത നാ​യ​ർ​െ​ക്ക​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ബെ​വ്​​കോ ​േന​ര​ത്തേ ന​ൽ​കി​യ പ​രാ​തി മു​ക്കി​യെ​ന്ന്​ ആ​ക്ഷേ​പം.

ത​ട്ടി​പ്പി​ൽ പേ​ര്​ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ ക​ഴി​ഞ്ഞ​മാ​സം ത​ന്നെ സ​രി​ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത്​ സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യി​രു​ന്നു. ആ ​പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ർ​ദേ​ശി​ച്ചെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​ത​ല്ലാ​തെ ഒ​ന്നു​മു​ണ്ടാ​യി​ല്ല.

പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തെ​ങ്കി​ലും അ​തും ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ല. ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
TAGS:saritha s nair money cheating 
News Summary - Allegation that the complaint against Saritha hidden
Next Story