Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ വീട്ടിൽ കയറി...

യുവാവിനെ വീട്ടിൽ കയറി അക്രമിച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷെ​ഫീ​ക്ക്​

പോ​ത്ത​ൻ​കോ​ട്: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ കാ​യം​കു​ളം കൃ​ഷ്ണ​പു​രം ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷെ​ഫീ​ക്കി​നെ(30) പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ കൊ​ല്ലം സ്വ​ദേ​ശി അ​ൻ​വ​റെ​ന്ന​യാ​ളു​ടെ ക്വ​ട്ടേ​ഷ​നാ​ണെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി. ബു​ധ​നാ​ഴ്ച ന​ട​ന്ന അ​ക്ര​മ​ത്തി​ൽ നാ​ലു​പേ​രെ നേ​ര​ത്തെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ബു​ധ​നാ​​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ്​​ കൊ​ഞ്ചി​റ മീ​നാ​റ സ്വ​ദേ​ശി ഷ​ഹ​നാ​സി​നെ അ​ഞ്ചം​ഗ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്. ഷ​ഹ​നാ​സി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ക്ര​മി സം​ഘ​ത്തി​ലെ നാ​ലു​പേ​രെ പൊ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultassaulting casearrest
News Summary - All the accused in the case of assaulting a young man have been arrested
Next Story