Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹപ്രവർത്തകനെ മർദിച്ച കേസിൽപ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
അനൂപ്, അനീഷ്, ആൻറ്റോ
തിരുവനന്തപുരം: സഹപ്രവർത്തകനെ മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട ളാഹ പെരിനാട് കണ്ണാറയിൽ ഹൗസ് അനൂപ് (27), പുനലൂർ മണിയാർ അനീഷ് ഭവനിൽ അനീഷ് (30), കോതമംഗലം പുന്നേക്കാട് കരിമ്പാറ കുറുവാളക്കൊടിയിൽ ഹൗസിൽ ആന്റോ (30) എന്നിവരെയാണ് കഴക്കുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹപ്രവർത്തകനെ കഴിഞ്ഞ ഒമ്പതിന് രാത്രി കഴക്കൂട്ടത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽവെച്ച് മർദിച്ച കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

