Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷണക്കേസ് പ്രതി...

മോഷണക്കേസ് പ്രതി െപാലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു

text_fields
bookmark_border
മോഷണക്കേസ് പ്രതി െപാലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു
cancel

വെ​ഞ്ഞാ​റ​മൂ​ട്: ​െപാ​ലീ​സി​നെ ആ​ക്ര​മി​ച്ച് മോ​ഷ​ണ​ക്കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ടു. വെ​ഞ്ഞാ​റ​മൂ​ട് വ​ലി​യ ക​ട്ട​യ്ക്കാ​ൽ സ്വ​ദേ​ശി അ​രു​ണ്‍ (21) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വെ​ഞ്ഞാ​റ​മൂ​ടി​നു​സ​മീ​പം വ​ലി​യ ക​ട്ട​യ്ക്കാ​ല്‍ മു​ക്കു​ന്നൂ​ര്‍ കോ​ള​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ഴ​ക്കൂ​ട്ടം സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​െ​ല ബൈ​ക്ക് മോ​ഷ​ണ​ക്കേ​സ്​ പ്ര​തി​യാ​യ അ​രു​ണു​മൊ​ത്ത് കൂ​ട്ടു​പ്ര​തി​യാ​യ വ​ലി​യ​ക​ട്ട​യ്ക്കാ​ല്‍ സ്വ​ദേ​ശി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ​താ​യി​രു​ന്നു ​െപാ​ലീ​സ്. കോ​ള​നി​യി​ൽ​ പ്ര​വേ​ശി​ച്ച എ​സ്.​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെ അ​ക്ര​മി​ച്ച​ശേ​ഷം ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് പൊ​ലീ​സ് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackpolice
News Summary - accused in the theft case attacked the police and escaped
Next Story