Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരവധി കേസുകളിലെ പ്രതി...

നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
cancel
camera_alt

പ്ര​മോ​ദ്​

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം പി​ടി​കൂ​ടി. കു​ട​പ്പ​ന​ക്കു​ന്ന്, പാ​തി​ര​പ​ള്ളി, ഇ​ള​യം​പ​ള്ളി​ക്കോ​ണം പാ​റ​യി​ൽ​വീ​ട്ടി​ൽ ദി​നു എ​ന്നു വി​ളി​ക്കു​ന്ന പ്ര​മോ​ദി(29)​നെ​യാ​ണ് പേ​രൂ​ട​ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല ക​ല​ക്ട​റു​ടെ കാ​പ്പ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. പേ​രൂ​ട​ക്ക​ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ സൈ​ജു​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സ​ന്ദീ​പ്, സി.​പി.​ഒ​മാ​രാ​യ ശ​ര​ത്ച​ന്ദ്ര​ൻ, ബി​നു​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestaccused in several cases
News Summary - Accused in several cases arrested
Next Story