Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവധശ്രമ​ക്കേസ്​ പ്രതി...

വധശ്രമ​ക്കേസ്​ പ്രതി അറസ്റ്റിൽ

text_fields
bookmark_border
akbar shah
cancel
camera_alt

അ​ക്ബ​ർ ഷാ

തി​രു​വ​ന​ന്ത​പു​രം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പു​ത്ത​ൻ​പ​ള​ളി പ​ള​ളി​തെ​രു​വ് സ്വ​ദേ​ശി ഷെ​ഫീ​ഖ് (48) നെ ​ഇ​ന്റ​ർ​ലോ​ക്ക് ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി കീ​ഴാ​റ്റി​ങ്ങ​ൽ പാ​ലാം​കോ​ണം ച​രു​വി​ള വീ​ട്ടി​ൽ അ​ക്ബ​ർ ഷാ ( 48) ​ആ​ണ് ക​ന്റോ​ൺ​മെ​ന്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casesattempted murder case
News Summary - Accused arrested in attempted murder case
Next Story