Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോറി ഓടിക്കുന്നതിനിടെ...

ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരം; രണ്ടു വാഹനങ്ങളിലിടിച്ച് ലോറി നിന്നു, ഒഴിവായത് വൻ അപകടം

text_fields
bookmark_border
ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരം; രണ്ടു വാഹനങ്ങളിലിടിച്ച് ലോറി നിന്നു, ഒഴിവായത് വൻ അപകടം
cancel
camera_alt

എം.​ടി. തി​യ​റ്റ​റി​ന് സമീപം നടന്ന അപകടം

പോ​ത്ത​ൻ​കോ​ട്: ടി​പ്പ​ർ ലോ​റി ഓ​ടി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്ക് അ​പ​സ്മാ​ര​മു​ണ്ടാ​യി ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട്​ ഓ​ട്ടോ​യി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ചു. എം.​ടി. തി​യ​റ്റ​റി​ന് മു​ൻ​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്‌​കൂ​ട്ട​ർ തെ​റി​ച്ചു​വീ​ണു. ഈ ​ഭാ​ഗ​ത്ത് ആ​ൾ​ക്കാ​രി​ല്ലാ​ത്ത​തു കൊ​ണ്ട് വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12.30 മ​ണി​യോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കാ​ട്ടാ​യി​ക്കോ​ണം ഒ​രു​വാ​മൂ​ല സ്വ​ദേ​ശി സ​ജി​ക്കാ​ണ് ഡ്രൈ​വി​ങ്ങി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത്. പോ​ത്ത​ൻ​കോ​ട്ടു​നി​ന്ന് കാ​ട്ടാ​യി​ക്കോ​ണം ഭാ​ഗ​ത്തേ​ക്ക്​ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പോ​ത്ത​ൻ​കോ​ട് പൊ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumaccident
Next Story