Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആ​ധാ​ര്‍...

ആ​ധാ​ര്‍ പു​തു​ക്ക​ല്‍: സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മെ​ന്ന് ക​ല​ക്ട​ര്‍

text_fields
bookmark_border
ആ​ധാ​ര്‍ പു​തു​ക്ക​ല്‍: സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മെ​ന്ന് ക​ല​ക്ട​ര്‍
cancel

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍ എ​ൻ​റോ​ള്‍മെ​ന്റ്, അ​ഞ്ച് വ​യ​സ്, പ​തി​ന​ഞ്ച് വ​യ​സ് ക​ഴി​ഞ്ഞ കു​ട്ടി​ക​ളു​ടെ ബ​യോ​മെ​ട്രി​ക്ക് പു​തു​ക്ക​ല്‍, പ​ത്തു​വ​ര്‍ഷം ആ​യ ആ​ധാ​ര്‍ കാ​ര്‍ഡു​ക​ളു​ടെ ഡോ​ക്യു​മെ​ന്റ് അ​പ്‌​ഡേ​ഷ​ന്‍, മൊ​ബൈ​ല്‍ / ഇ-​മെ​യി​ല്‍ അ​പ്‌​ഡേ​ഷ​ന്‍ എ​ന്നി​വ ആ​ധാ​ര്‍ സേ​വ​നം ല​ഭ്യ​മാ​യ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചെ​യ്യാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്ന് ജി​ല്ല ക​ല​ക്ട​റും അ​ക്ഷ​യ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ജെ​റോ​മി​ക് ജോ​ര്‍ജ് അ​റി​യി​ച്ചു.

ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​വ​രെ ആ​ധാ​റി​ന് എ​ൻ​റോ​ള്‍ ചെ​യ്യാം. അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍ എ​ൻ​റോ​ള്‍മെ​ന്റ് സ​മ​യ​ത്ത് അ​വ​രു​ടെ ബ​യോ​മെ​ട്രി​ക്ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കി​ല്ല. അ​ഞ്ചു​മു​ത​ല്‍ ഏ​ഴി​നു​ള്ളി​ലും കൂ​ടാ​തെ 15 മു​ത​ല്‍ 17 വ​യ​സി​നു​മി​ട​യി​ലു​ള്ള കു​ട്ടി​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും ബ​യോ​മെ​ട്രി​ക്ക് വി​വ​ര​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി പു​തു​ക്ക​ണം. ആ​ധാ​ര്‍ സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ ആ​ധാ​റി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ / ഇ-​മെ​യി​ല്‍ എ​ന്നി​വ ന​ൽ​ക​ണം. പ​ത്തു​വ​ര്‍ഷ​ത്തി​ന് മു​മ്പ് എ​ടു​ത്ത ആ​ധാ​ര്‍ കാ​ര്‍ഡു​ക​ളി​ല്‍ പു​തു​ക്കാ​ത്ത​വ​ർ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും മേ​ല്‍വി​ലാ​സ രേ​ഖ​ക​ളു​മാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി ഡോ​ക്യു​മെ​ന്റ് അ​പ്‌​ഡേ​ഷ​ന്‍ ന​ട​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CollectorAadhaar UpdateFacilities
News Summary - Aadhaar Update: Facilities Ready Collector
Next Story