Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആധാര്‍ വിവരം പുതുക്കല്‍ തുടങ്ങി

text_fields
bookmark_border
പുതുക്കല്‍ ഫീസ് 50 രൂപ
information updation
cancel

തിരുവനന്തപുരം: 10 വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാനുള്ള നടപടി ജില്ലയില്‍ ആരംഭിച്ചു. ആധാര്‍ എടുത്ത് 10 വര്‍ഷത്തിനു ശേഷവും പേര്, മേല്‍വിലാസം എന്നിവയില്‍ തിരുത്തലുകള്‍ ഇല്ലാത്ത എല്ലാവരും ആധാര്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള അക്ഷയ കേന്ദ്രങ്ങളില്‍ പോയി ആധാര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. പുതുക്കല്‍ ഫീസ് 50 രൂപയാണ്.

തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് ആവശ്യം. എൻട്രോള്‍മെന്റ് രസീത് സൂക്ഷിക്കണം. ടോള്‍ഫ്രീ നമ്പര്‍ 1947, ഇ- മെയില്‍ help@uidai.gov.in.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aadhaar information update started
Next Story