Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൗസ് സർജൻസി...

ഹൗസ് സർജൻസി വിദ്യാർഥിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
police arrest
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പി.​ജി വി​ദ്യാ​ർ​ഥി​നി​യെ മ​ദ്യ​പി​ച്ച് ക​യ​റി​പ്പി​ടി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ഞ്ഞാ​റ​മൂ​ട് മു​ക്ക​ന്നൂ​ർ കു​ഴി​വി​ള കോ​ള​നി​യി​ൽ ജ​യ​നെ​യാ​ണ് (34) മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30ഓ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​ട​ങ്ങ​വേ​യാ​ണ് ഹൗ​സ് സ​ർ​ജ​ൻ​സി വി​ദ്യാ​ർ​ഥി​യോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ജ​യ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

തു​ട​ർ​ന്ന് ഇ​വ​ർ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​മെ​ത്തി ഇ​യാ​ളെ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ജ​യ​ന്‍റെ മാ​താ​വ്​ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​ണ്. മാ​താ​വി​ന്​ കൂ​ട്ടി​രി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:misbehavingarresthouse surgency student
News Summary - A young man was arrested for misbehaving with a house surgency student
Next Story