Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രി​ക്ക​റ്റ്...

ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ യുവാവിൻെറ വയറിൽ തറഞ്ഞ മരക്കഷണം സങ്കീർണ ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തു

text_fields
bookmark_border
ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ യുവാവിൻെറ വയറിൽ തറഞ്ഞ മരക്കഷണം സങ്കീർണ ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തു
cancel


തി​രു​വ​ന​ന്ത​പു​രം: ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ ക്യാ​ച്ചെ​ടു​ക്കാ​ൻ ചാ​ടി​യ​പ്പോ​ൾ 19​കാ​ര​െൻറ മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ലൂ​ടെ വ​യ​റി​ൽ ക​യ​റി​യ മ​ര​ക്ക​ഷ​ണം കിം​സ് ​ഹെ​ൽ​ത്തി​ൽ ന​ട​ത്തി​യ അ​തി​സ​ങ്കീ​ർ​ണ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. മൂ​ന്ന് വി​ദ​ഗ്ധ സ​ർ​ജ​ന്മാ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ക്യാ​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ മ​ര​ക്ക​ഷ​ണ​ത്തി​ലേ​ക്ക് വീ​ണെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. എ​ന്നാ​ൽ സി.​ടി സ്​​കാ​നെ​ടു​ത്ത​പ്പോ​ഴാ​ണ് മ​ലാ​ശ​യ​ത്തി​ലൂ​ടെ ക​യ​റി​യ മ​ര​ക്ക​ഷ​ണം വ​ൻ​കു​ട​ൽ, േപ്രാ​സ്​​റ്റേ​റ്റ് എ​ന്നി​വ​ക്കി​ട​യി​ലൂ​ടെ ക​ട​ന്ന് മൂ​ത്ര​സ​ഞ്ചി​ക്കു​ള്ളി​ലാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

മ​ര​ക്ക​ഷ​ണം ശ​സ്​​ത്ര​ക്രി​യ ചെ​യ്ത് പു​റ​ത്തെ​ടു​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി​രു​ന്ന​താ​യി കിം​സ്​ ഹെ​ൽ​ത്തി​ലെ ജ​ന​റ​ൽ ആ​ൻ​ഡ് മി​നി​മ​ൽ ആ​ക്സ​സ്​ സ​ർ​ജ​റി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​റ് ഡോ. ​സ​നൂ​പ് കെ. ​സ്​​ക​റി​യ പ​റ​ഞ്ഞു. യൂ​റോ​ള​ജി​സ്​​റ്റ് ഡോ. ​സു​ദി​ൻ എ​സ്.​ആ​ർ, സ​ർ​ജി​ക്ക​ൽ ഗ്യാ​സ്​േ​ട്രാ എ​ൻേ​ട്രാ​ള​ജി​സ്​​റ്റ് ഡോ. ​വ​ർ​ഗീ​സ്​ എ​ൽ​ദോ, മെ​ഡി​ക്ക​ൽ ഗ്യാ​സ്​േ​ട്രാ എ​ൻേ​ട്രാ​ള​ജി​സ്​​റ്റ് ഡോ. ​മ​ധു ശ​ശി​ധ​ര​ൻ, അ​ന​സ്​​തെ​റ്റി​സ്​​റ്റ് ഡോ. ​ഹാ​ഷി​ർ എ​ന്നി​വ​ർ ശ​സ്​​ത്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stuckabdomen
News Summary - A piece of wood stuck in the abdomen of a cricket player was surgically removed
Next Story