Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right50 ലക്ഷത്തിന്‍റെ...

50 ലക്ഷത്തിന്‍റെ സ്വർണവുമായി ഹരിയാന സ്വദേശി പിടിയിൽ

text_fields
bookmark_border
arrest
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണ​വു​മാ​യി ഹ​രി​യാ​ന സ്വ​ദേ​ശി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. ഹ​രി​യാ​ന സ്വ​ദേ​ശി സാ​മി​ര്‍ ആ​ത്രി​യു​ടെ അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ദു​ബൈ​യി​ല്‍നി​ന്നു​ള്ള എ​മി​റേ​റ്റ്​​സ് എ​യ​ര്‍ലൈ​ന്‍സി​ന്‍റെ ഇ.​കെ.522 ന​മ്പ​ര്‍ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍.

ഒ​രു​കി​ലോ​യോ​ളം സ്വ​ര്‍ണം രാ​സ​വ​സ്തു​വി​ന്‍റെ രൂ​പ​ത്തി​ലാ​ക്കി​യാ​ണ്​ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ള്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ടാ​തെ സ്വ​ര്‍ണ​വു​മാ​യി പു​റ​ത്തി​റ​ങ്ങി. ആ​ഭ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ ഡ​ല്‍ഹി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seizedarrest
News Summary - A native of Haryana arrested with gold worth 50 lakhs
Next Story