Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്രട്ടേറിയറ്റിന്...

സെക്രട്ടേറിയറ്റിന് മുന്നിൽ മധ്യവയസ്​കൻ ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
government employees
cancel


തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പം മ​ധ്യ​വ​യ​സ്​​ക​ൻ കൈ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു. മ​രി​യാ​പു​രം സ്വ​ദേ​ശി​യാ​യ 56 കാ​ര​നാ​ണ്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ൾ കൈ​യി​ല്‍ ക​രു​തി​യ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഞ​ര​മ്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​യാ​ൾ ന​ട​പ്പാ​ത​യി​ലേ​ക്ക്​ വീ​ണു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​വ​ർ സ​മീ​പ​ത്തു​ള്ള പൊ​ലീ​സു​കാ​രെ വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സ്​ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി വി​ട്ട​യ​ച്ചു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ര്‍ന്ന്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ക​േ​ൻ​റാ​ൺ​മെൻറ്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Secretariatsuicide attempted
News Summary - A middle-aged man attempted suicide in front of the Secretariat
Next Story