Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെട്ടുകാട് ആളൊഴിഞ്ഞ...

വെട്ടുകാട് ആളൊഴിഞ്ഞ പറമ്പില്‍ വന്‍ തീപിടിത്തം

text_fields
bookmark_border
fire
cancel
camera_alt

വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച വെ​ട്ടു​കാ​ട്ടു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഫ​യ​ര്‍ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍

വ​ലി​യ​തു​റ: വെ​ട്ടു​കാ​ട് പ​ള്ളി​ക്കു​സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ കൂ​ട്ടി​യി​ട്ട പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച 1.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മാ​ലി​ന്യ​ത്തി​ന് അ​ജ്ഞാ​ത​ര്‍ തീ​കൊ​ളു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പ​ട​ര്‍ന്നു ക​ത്തി​യ​തോ​ടെ സ​മീ​പ​വാ​സി​ക​ള്‍ ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 50 സെ​ന്റി​ല്‍ കൂ​ടു​ത​ല്‍ വ​രു​ന്ന സ്ഥ​ല​ത്തെ പു​ല്ലും അ​ടി​ക്കാ​ടു​ക​ളും ക​ത്തി​ന​ശി​ക്കു​ക​യു​ണ്ടാ​യി.

ര​ണ്ട് മ​ണി​ക്കൂ​ര്‍ സ​മ​യം ചെ​ല​വ​ഴി​ച്ചാ​ണ് ഫ​യ​ര്‍ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ തീ ​പൂ​ര്‍ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. എ​സ്.​എ​ഫ്.​ആ​ര്‍.​ഒ രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഫ്.​ആ​ര്‍.​ഒ മാ​രാ​യ പൊ​ന്‍രാ​ജ്, അ​നു, ല​തീ​ഷ്, ദീ​പു, സ​ജി​കു​മാ​ര്‍, അ​രു​ണ്‍ ച​ന്ദ്, ശ്രീ​കാ​ന്ത്, ജോ​ബി, ഹ​രി​ശ​ങ്ക​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സേ​നാം​ഗ​ങ്ങ​ളാ​ണ് ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntTrivandrum NewsFire
News Summary - A massive fire broke out in a vacant field
Next Story