Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയോട് മോശമായി...

യുവതിയോട് മോശമായി പെരുമാറിയ ചെന്നൈ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
misbehaving
cancel

തി​രു​വ​ന​ന്ത​പു​രം: വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ മൈ​ക്കി​ളി​നെ (42) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മ്പാ​നൂ​ർ ശ്രീ​കു​മാ​ർ തി​യ​റ്റ​റി​ന് സ​മീ​പം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യു​ടെ ദേ​ഹ​ത്ത് ഇ​യാ​ൾ സ്പ​ർ​ശി​ച്ചു. യു​വ​തി ബ​ഹ​ളം ​െവ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ മൈ​ക്കി​ളി​നെ പി​ടി​കൂ​ടി. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestsmisbehavingwoman
News Summary - A man from Chennai was arrested for misbehaving towards a woman
Next Story