Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right800 പേര്‍ക്കുകൂടി...

800 പേര്‍ക്കുകൂടി കോവിഡ്; 512 പേര്‍ക്ക്​ രോഗമുക്തി

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ വ്യാഴാഴ്​ച 800 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 512 പേര്‍ രോഗമുക്തരായി. 5280 പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്​ച സ്ഥിരീകരിച്ചവരില്‍ 587 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗബാധ. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന്​ ജില്ലയില്‍ 1940 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം 21,663 പേര്‍ ക്വാറൻറീനില്‍ കഴിയുന്നുണ്ട്. 1940 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story