Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right45 ലക്ഷം രൂപയുടെ...

45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

text_fields
bookmark_border
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അമരവിളയിൽ . എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ്​ പണം പിടികൂടിയത്. കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിൽ രാജസ്ഥാൻ സ്വദേശി രാമാനന്ദ പണ്ഡ്യയെ (31) രേഖകളില്ലാത്ത പണം കൈവശം വെച്ചതിന് കസ്റ്റഡിയിൽ എടുത്തു. വോൾവോ ബസിൽ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. ചോദ്യം ചെയ്യലിൽ പണം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ഇയാളുടെ ജോലി എന്നറിയുന്നു. ഒരു തവണ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്ത് പണം എത്തിക്കുന്നതിന് 4000 രൂപയാണ് ഇയാളുടെ പ്രതിഫലം. photo file name: WhatsApp Image 2022-08-22 at 9.55.46 PM.jpg WhatsApp Image 2022-08-22 at 9.55.47 PM.jpg WhatsApp Image 2022-08-22 at 9.55.48 PM.jpg WhatsApp Image 2022-08-22 at 9.55.50 PM.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story