Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്ക്ഷോപ്പ് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗസംഘം പിടിയിൽ

text_fields
bookmark_border
arrest
cancel

തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനടയിലെ വർക്ക്ഷോപ്പ് ഉടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ.

അതിയന്നൂർ പെരിയണംകോട് പ്ലാവിള ബിജു ഭവനിൽ വിനീത് (29), പെരിയണംകോട് പ്ലാവിള വീട്ടിൽ കുമാർ (36), പെരിയണംകോട് പ്ലാവിള ഗീത ഭവനിൽ ദീപു (28), പെരിയണംകോട് ബിജു ഭവനിൽ ബിജു (28) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ഫോർട്ട് അസി.കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ്.എച്ച്.ഒ ജി.രമേശ്, എസ്.ഐമാരായ ബാലകൃഷ്ണൻ ആചാരി, ജയകുമാർ, സി.പി.ഒ ഗോപു, കൃഷ്ണകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 4 member gang arrested for murder attempt against work shop owner
Next Story