Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമരത്തിൽ പങ്കെടുത്ത 36...

സമരത്തിൽ പങ്കെടുത്ത 36 ജീവനക്കാരുടെ ശമ്പളം മുടങ്ങി

text_fields
bookmark_border
സമരത്തിൽ പങ്കെടുത്ത 36 ജീവനക്കാരുടെ   ശമ്പളം മുടങ്ങി
cancel

തി​രു​വ​ന​ന്ത​പു​രം: സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​നി​ലെ 36 ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് മാ​ർ​ച്ച് മാ​സ​ത്തെ ശ​മ്പ​ളം മു​ട​ങ്ങി​യ​താ​യി പ​രാ​തി. ഫെ​ബ്രു​വ​രി 10ന് ​സം​സ്ഥാ​ന​ത്തെ ഒ​രു​വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും യു.​ടി.​ഇ.​എ​ഫിെൻറ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു.

പ​ണി​മു​ട​ക്ക് സ​ർ​ക്കാ​ർ ഡ​യ​സ്നോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ആ ​ദി​വ​സ​ത്തെ വേ​ത​നം മാ​ർ​ച്ചി​ലെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന് കു​റ​വ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു. പ​ണി​മു​ട​ക്ക് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം കു​റ​വ് ചെ​യ്ത്​ മാ​ർ​ച്ചി​ലെ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, പി.​എ​സ്.​സി​യി​ലെ 36 ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

ഒ​രു​ദി​വ​സ​ത്തെ ശ​മ്പ​ള​ത്തി​ന് പ​ക​രം ഒ​രു​മാ​സ​ത്തെ ശ​മ്പ​ളം ത​ന്നെ ല​ഭി​ക്കാ​തി​രി​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി.​എ​സ്.​സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeemployeesSalarywithheld
News Summary - 36 employees who took part in the strike Salary withheld
Next Story