Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right34 സ്കൂളുകളുടെ...

34 സ്കൂളുകളുടെ കെട്ടിടോദ്​ഘാടനം ബുധനാഴ്​ച

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറി​ൻെറ 100ദിന കര്‍മപരിപാടിയുടെ ഭാഗമായി 34 മണ്ഡലങ്ങളിലെ രാവിലെ 11ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്​, മന്ത്രി ഡോ. തോമസ് ഐസക് എന്നിവർ ചടങ്ങില്‍ സംബന്ധിക്കും. 'മികവി​ൻെറ കേന്ദ്രം' പദ്ധതിയുടെ ഭാഗമായി ഇതിനകം 22 സ്കൂളുകളുടെ കെട്ടിടോദ്‍ഘാടനം നടത്തി. അഞ്ച്​ കോടി രൂപ ചെലവിൽ 56 സ്കൂളുകള്‍ക്ക് പുറമെ മൂന്ന്​ കോടിയുടെ 32 സ്കൂളുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എസ്.പി.വി എന്ന നിലയില്‍ കൈറ്റ്​ പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ ഒമ്പതിലെ ചടങ്ങ് കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേകം സംപ്രേഷണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story