Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 27 Aug 2020 11:58 PM GMT2.63 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
text_fieldsbookmark_border
ആറ്റിങ്ങൽ: നിയോജകമണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് 2020-21ൽ ഉൾപ്പെടുത്തി ലഭ്യമായതായി ബി. സത്യൻ എം.എൽ.എ അറിയിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ചെമ്പകശ്ശേരി- പോട്ടലിൽ റോഡ് - 35 ലക്ഷം, കുതിരത്തടം - മഞ്ഞപ്പാറ റോഡ് നിർമാണം -22.80 ലക്ഷം, കരവാരം പഞ്ചായത്തിലെ ചുമടുതാങ്ങി കെ.ടി.സി.ടി റോഡ് നിർമാണം -25 ലക്ഷം, ഭൂതത്താൻകാവ് - മഞ്ചപ്ലാക്കൽ റോഡ് നിർമാണം -25 ലക്ഷം, കിളിമാനൂർ പഞ്ചായത്തിലെ മണ്ഡപം -കക്കാക്കുന്ന് റോഡ് നിർമാണം - 25 ലക്ഷം, അയിരൂർ വെറ്ററിനറി ഹോസ്പിറ്റൽ - കാഷ്യൂ ഫാക്ടറി റോഡ് നിർമാണം - 25 ലക്ഷം, മണമ്പൂർ പഞ്ചായത്തിലെ കവലയൂർ - കുരിശടി റോഡ് നിർമാണം -32 ലക്ഷം, വക്കം റൈറ്റർവിള എൽ.പി.എസ് മന്ദിരനിർമാണം -35 ലക്ഷം, നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ - വിവേകോദയം - അംഗൻവാടി റോഡ് നിർമാണം -13.65 ലക്ഷം, പുളിമാത്ത് പഞ്ചായത്തിലെ കാട്ടുംപുറം - മഹാദേവരുപച്ച റോഡ് നിർമാണം -25 ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭ്യമായത്.
Next Story